ഡൽഹി: (www.kvartha.com 09.06.2016) ആശുപത്രിയിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന 22 കാരിയെ ജീവനക്കാർ മാനഭംഗപ്പെടുത്തി. ഹരിയാനയിലെ മേവത് മെഡിക്കൽ കോളജിലാണ് സംഭവം. ആളൊഴിഞ്ഞ മുറിയിലേക്ക് യുവതിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനും വാർഡ് ബോയിയുമാണ് പീഡനത്തിന് പിന്നിൽ. പോലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് ബന്ധു എത്തിയപ്പോഴാണ് പീഡനം നടന്ന കാര്യം അറിയുന്നത്.
അഞ്ചാം നിലയിലെ പതിനേഴാം വാർഡിലായിരുന്നു യുവതി. പതിനൊന്നരയോടെ വാർഡ്
ബോയി എത്തി റൂമിൽ നിന്ന് പുറത്തിറക്കി. തുടർന്ന് ആളൊഴിഞ്ഞ റൂമിലേക്ക് ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
SUMMARY: GURGAON: A 22-year-old woman undergoing treatment for depression was allegedly forced into an empty room, gagged to ensure she doesn't scream for help and raped by two hospital workers late on Monday at SHKM Government Medical College in Mewat, the Haryana district adjoining Gurgaon.

Keywords: GURGAON, 22-year-old, Woman, Undergoing treatment, Depression, Forced, Empty room, Gagged, Ensure, SHKM Government Medical College, Mewat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.