രാഷ്ട്രീയപാര്‍ട്ടികള്‍ സമരം പിന്‍വലിച്ചത് വേദനാജനകം: പി.സി ജോര്‍ജ്ജ്

 


രാഷ്ട്രീയപാര്‍ട്ടികള്‍ സമരം പിന്‍വലിച്ചത് വേദനാജനകം: പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ടീയ പാര്‍ട്ടികള്‍ നടത്തിവന്ന സമരം പിന്‍ വലിച്ചത് വേദനാജനകമാണെന്ന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ഉപേക്ഷിച്ചാലും പൊതുജനങ്ങള്‍ സമരം ഏറ്റെടുക്കുമെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു.

English Summery
Thiruvananthapuram: The withdrawal of protest on Mullaperiyar issue was misfortune, says PC George. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia