പതിനേഴുകാരി യുവാവായി മാറി

 


ബൊക്കാറോ(ജാര്‍ഖണ്ഡ്): (www.kvartha.com 06.07.2014) ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തെതുടര്‍ന്ന് പതിനേഴുകാരി യുവാവായി മാറി. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് സംഭവം. യുവാവായി മാറിയതോടെ യുവതി സെര്‍വര്‍ ഹൈദര്‍ എന്ന പേരു സ്വീകരിച്ചു. യുവതി യുവാവായി മാറിയ വാര്‍ത്ത ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സെര്‍വറിന്റെ പിതാവ് ഹൈദര്‍ അലിയാണ് മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. യുവതി ഡോക്ടര്‍മാരെ ഞെട്ടിച്ചതായാണ് ഡെയ്‌ലി ഭാസ്‌കര്‍ റിപോര്‍ട്ട്. സ്ത്രീയെന്ന വിഭാഗത്തില്‍ യുവാവിനെ ഉള്‍പ്പെടുത്തിയതാണ് ഡോക്ടര്‍മാരെ ഞെട്ടിച്ചത്.

കൂടുതല്‍ വൈദ്യ പരിശോധനകള്‍ക്കായി യുവതിയെ സദര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയുടെ ക്രോമസോം പരിശോധനകള്‍ പുരോഗമിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

പതിനേഴുകാരി യുവാവായി മാറി

 SUMMARY: Bokaro #Jharkhand In a bizarre incident that occurred in Bokaro district of Jharkhand, a 17-year-old girl was 'transformed' into a boy due to chromosomal changes in her body.

Keywords: Bokaro, Jharkhand, Girl, Transformed, Chromosomal Changes,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia