രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന് ആന്റണി
Apr 29, 2012, 14:51 IST
ADVERTISEMENT
ചെന്നൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന് എ.കെ ആന്റണി. ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
English Summery
Will inform High Command on DMK attitude on presidential election, says AK Antony.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

