പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും മഹാപാപം: രാജ്‌നാഥ് സിംഗ്
Apr 30, 2014, 14:41 IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും മഹാപാപമാണെന്ന് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്. നരേന്ദ്ര മോഡി മാത്രമായിരിക്കും പ്രധാനമന്ത്രിയാവുക. മറ്റൊരാളേയും ആ പദവിയിലേയ്ക്ക് പരിഗണിക്കില്ല രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന സീറ്റുകള്‍ നേടാന്‍ ബിജെപിക്കായില്ലെങ്കില്‍ രാജ്‌നാഥ് സിംഗായിരിക്കും പ്രധാനമന്ത്രിയാവുകയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഡി നേതൃസ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ ഇടഞ്ഞുനില്‍ക്കുന്ന മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താമെന്നും പാര്‍ട്ടി ആലോചിക്കുന്നതായാരുന്നു റിപോര്‍ട്ട്.
ഗുജറാത്ത കലാപത്തിന്റെ നിഴല്‍ മോഡിയെ പിന്തുടരുന്നതിനാലാണ് പല പാര്‍ട്ടികളും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്.
SUMMARY: New Delhi: BJP president Rajnath Singh on Wednesday ruled himself out of the race for prime minister, saying “only Narendra Modi will be PM, and no one else”.
Keywords: Rajnath Singh, Prime Minister, Narendra Modi, BJP, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.