ആരാണ് അരൂഷി തല്‍വാറിനെ കൊന്നത്? യുവതലമുറ മറുപടികള്‍ കാണാം

 


ADVERTISEMENT

മുംബൈ: (www.kvartha.com 23.07.2015) അരൂഷി തല്‍വാര്‍ ഹേംരാജ് ഇരട്ട കൊലപാതകങ്ങള്‍ നിഗൂഡമായി തുടരുകയാണ്. അരൂഷിയുടെ മാതാപിതാക്കളായ രാജേഷ്, നൂപുര്‍ തല്‍ വാര്‍ ദമ്പതികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം സിബിഐയുടെ വാദത്തെ സാധൂരികരിക്കുന്ന വ്യക്തമായ തെളിവുകള്‍ കേസില്‍ ലഭ്യമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അരൂഷി ഹേംരാജ് കൊലപാതകങ്ങള്‍ നടത്തിയത് ആരാണെന്ന ചോദ്യത്തിന് യുവതലമുറ നല്‍കുന്ന മറുപടികള്‍ കാണാം.
ആരാണ് അരൂഷി തല്‍വാറിനെ കൊന്നത്? യുവതലമുറ മറുപടികള്‍ കാണാം

Keywords: Arushi Talwar, Murder, Video, Responds,




ആരാണ് അരൂഷി തല്‍ വാറിനെ കൊന്നത്? യുവതലമുറ മറുപടികള്‍ കാണാംRead: http://goo.gl/50nvYb
Posted by Kvartha World News on Thursday, July 23, 2015
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia