കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ മെയ് 4 വരെ ലോക് ഡൗണ്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 29.04.2021) ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ മെയ് നാല് രാവിലെ ഏഴു മണി വരെ ലോക് ഡൗണ്‍. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 
Aster_MIMS

ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്. ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ 29,824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ മെയ് 4 വരെ ലോക് ഡൗണ്‍

Keywords:  Lucknow, News, National, Lockdown, COVID-19, Weekend Lockdown Extended in Uttar Pradesh
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia