ADVERTISEMENT
ബിജ്നോര്‍: (www.kvartha.com 20.05.2016) ആരോപിക്കപ്പെട്ട മോഷണം കാരണം ഒരു വിവാഹത്തിന്റെ ആയുസ് ഒരു രാത്രി മാത്രം. വരന്റെ ബന്ധു ഒന്നേമുക്കാല്‍ ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിച്ചുവെന്നാണ് ആരോപണം. ആരോപണം കൈവിട്ടതോടെ വിവാഹം തകര്‍ന്നു.
SUMMARY: An alleged theft led to one of the quickest divorces in Bijnor district on Tuesday. After relatives of the bride at a wedding realized that over Rs 1.45 lakh and ornaments had been stolen from their safe, they held an entire baraat (wedding procession), including the groom, captive. They alleged that a relative of the groom had stolen the money.
Keywords: Wedding, Divorce, Allegation, Police, Case, Marriage, National.
കാരി ഇമ്രാനും യുവതിയും തമ്മിലായിരുന്നു വിവാഹം. കറോന്ഡ ഗ്രാമത്തിലെ യുവതിയുടെ വീട്ടിലേക്ക് തൊട്ടടുത്ത ഗ്രാമത്തിലെ വരനും ബന്ധുക്കളും എത്തി. എന്നാല്‍ വിവാഹ രാത്രി വരന്റെ ബന്ധു ആകിബ് ഒന്നേമുക്കാല്‍ ലക്ഷം രൂപയും വിവാഹ ആഭരണങ്ങളും മോഷ്ടിച്ചുവെന്നാണ് വധുവിന്റെ പിതാവിന്റെ പരാതി.
ആകിബ് ആരോപണം നിഷേധിച്ചു. മാത്രമല്ല, വധുവിന്റെ വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും ആകിബ് ആരോപിക്കുന്നു. വിവാദം കൊഴുത്തതോടെ വരന് രാവിലെ തന്നെ വിവാഹ മോചനം നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആകിബ് ആരോപണം നിഷേധിച്ചു. മാത്രമല്ല, വധുവിന്റെ വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും ആകിബ് ആരോപിക്കുന്നു. വിവാദം കൊഴുത്തതോടെ വരന് രാവിലെ തന്നെ വിവാഹ മോചനം നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
SUMMARY: An alleged theft led to one of the quickest divorces in Bijnor district on Tuesday. After relatives of the bride at a wedding realized that over Rs 1.45 lakh and ornaments had been stolen from their safe, they held an entire baraat (wedding procession), including the groom, captive. They alleged that a relative of the groom had stolen the money.
Keywords: Wedding, Divorce, Allegation, Police, Case, Marriage, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

