മുസാഫര്‍നഗര്‍ കലാപത്തിനുപയോഗിച്ച ആയുധം കണ്ടെത്തി

 


മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിനുപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെത്തി. ഈ ആയുധമുപയോഗിച്ചാണ് അക്രമികള്‍ 3 യുവാക്കളെ കൊലചെയ്തത്. ബുദ്ധനയിലെ മൊഹദ്പുര്‍ റായ് സിംഗ് ഗ്രാമത്തില്‍ നിന്നുമാണ് ആയുധം കണ്ടെടുത്തത്. കേസിലെ പ്രതികളിലൊരാളായ സന്‍സേര്‍പലിന്റെ വീടിനു സമീപത്തായിരുന്നു ഇത് കാണപ്പെട്ടത്.

ഒക്ടോബര്‍ 30ന് മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് കലാപം രൂക്ഷമായത്. 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സന്‍സേര്‍പല്‍ അടക്കം 9 പേര്‍ അറസ്റ്റിലാണ്. 60 പേരാണ് മുസാഫര്‍നഗര്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്.

മുസാഫര്‍നഗര്‍ കലാപത്തിനുപയോഗിച്ച ആയുധം കണ്ടെത്തി SUMMARY: Muzaffarnagar: A sharp weapon, allegedly used to kill three youths during the Muzaffarnagar violence, has been recovered here on the inputs of an accused in the riots, police said on Monday.

Keywords: Uttar Pradesh, Muzaffarnagar riots, Budhana, Communal violence, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia