ആ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല; കൽബുർഗിയുടെ കൊലപാതകത്തിൽ ബന്ധമില്ലെന്ന് പ്രമോദ് മുത്താലിക്
Sep 16, 2015, 16:18 IST
ദർ വാദ്: (www.kvartha.com 16.09.2015) കന്നഡ എഴുത്തുകാരൻ ഡോ എം.എം കൽബുർഗിയുടെ കൊലപാതകത്തിൽ ശ്രീ രാമ സേനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് സംഘടനയുടെ സ്ഥാപക നേതാവ് പ്രമോദ് മുത്താലിക്. ദർവാദിലെ വീട്ടിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് കൽബുർഗി മരിച്ചത്.
അദ്ദേഹത്തെ കൊലപ്പെടുത്തിയത് ശ്രീ രാമ സേനയാണെന്ന തോന്നലുണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു- പ്രമോദ് മുത്താലിക് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കാൻ തന്റെ സംഘടന തയ്യാറാണെന്നും മുത്താലിക് പറഞ്ഞു. കർണാടക സിഐഡി പോലീസാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. അന്വേഷണം ഇതുവരെ എവിടേയുമെത്തിയിട്ടില്ല.
ഹിന്ദുമതത്തെ കുറിച്ചുള്ള വീക്ഷണവും വിഗ്രഹാരാധനയ്ക്ക് അദ്ദേഹമെടുത്ത നിലപാടുകളുമാകാം കൽബുർഗിയുടെ കൊലയിൽ കലാശിച്ചതെന്ന നിഗമനത്തിലാണിപ്പോൾ പോലീസ്.
SUMMARY: Sri Rama Sene Founder and Hindu activist Pramod Muthalik claimed that his organisation was not involved in the killing of noted Kannada writer and rationalist Dr. MM Karlburgi, who was shot dead at his home by miscreants at his home in Dharwad two weeks ago.
Keywords: Sri Rama Sena, Dr MM Karlburgi, Kannada Writer, Pramod Muthalik,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.