പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മദ്യം നല്‍കിയതായി ആരോപണം
Aug 4, 2012, 20:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാല്‍ഡ: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മദ്യം നല്‍കിയതായി ആരോപണം. കലൈചക്കിലെ നാസിപൂര്‍ എസ്.എസ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രിന്‍സിപ്പാള്‍ രാത്രി വിദ്യാര്‍ത്ഥിനികളുടെ മുറിയിലെത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഇവ്ര്‍ക്ക് കുടിക്കാനായി മദ്യം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സബിത്രി മിത്ര നില്ലാ മജിസ്ട്രേറ്റിനും എസ്പിക്കും നിര്‍ദ്ദേശം നല്‍കി. അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.
English Summery
Malda: The police were inquiring into a complaint by girl students of a residential school at Kaliachak in Malda district that the principal allegedly behaved indecently with them and gave them liquor to drink.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

