ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 13.06.2016) സര്‍ഫ് എക്സലിന്റെ റംസാന് സ്പെഷ്യല്‍ പരസ്യം ആയിരങ്ങളുടെ ഹൃദയം കവര്‍ന്നു. പാക്കിസ്ഥാനില്‍ സം പ്രേഷണം ചെയ്യപ്പെടുന്ന പരസ്യം ഇന്ത്യയിലും സൂപ്പര്‍ ഹിറ്റായി മാറി.
മൂന്ന് കുട്ടികളും ഒരു വൃദ്ധനുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇഫ്താറിന്റെ സമയമടുത്തതോടെ കുട്ടികള്‍ വൃദ്ധനെ സമോസ വില്ക്കാന് സഹായിക്കുന്നതാണ് പരസ്യം.
മൂന്ന് കുട്ടികളും ഒരു വൃദ്ധനുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇഫ്താറിന്റെ സമയമടുത്തതോടെ കുട്ടികള്‍ വൃദ്ധനെ സമോസ വില്ക്കാന് സഹായിക്കുന്നതാണ് പരസ്യം.
സോഷ്യല്‍ മീഡിയയില്‍ എത്തിയ പരസ്യം മൂന്ന് മണിക്കൂറിനുള്ളില്‍ 4000 പേരാണ് ഷെയര്‍ ചെയ്തത്. പരസ്യത്തിന്റെ “Kisi ki madad karna bhi aik ibadat hai. Aur agar madad karne mein daagh lag jain, tou daagh acche hain” എന്ന ടാഗ് ലൈനും ഹിറ്റായി.
SUMMARY: New Delhi: This Ramazan, Surf Excel delivers a heart touching ad about helping each other during Ramzan. Released by Surf Excel Pakistan, the ad leaves you smiling and in tears at the same time.
Keywords: New Delhi, Ramazan, Surf Excel, Delivers, Heart touching, Ad, Helping, Released, Surf Excel Pakistan, Smiling, Pakistan, Children., National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.