മറാഠികളെ വെറുക്കുന്ന ഗുജറാത്തികളെ ഒഴിവാക്കി മുംബൈ ശുദ്ധീകരിക്കും: നിതേഷ് റാണ
Nov 6, 2014, 16:46 IST
മുംബൈ: (www.kvartha.com 06.11.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട സ്വച്ഛ ഭാരത ആഭിയാനില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ നിതേഷ് റാണ. എന്നാല്‍ മറാഠികളെ വെറുക്കുന്ന ഗുജറാത്തികളെ പുറത്താക്കി മുംബൈ ശുദ്ധീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റാണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് നിതേഷ് റാണ ഇക്കാര്യം പറഞ്ഞത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് നാരായണ റാണെയുടെ മകനാണ് കാണ്കവ്ലി നിയമസഭ പ്രതിനിധിയായ നിതേഷ് റാണ. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പില്‍ നാരായണ റാണെയും മറാഠി, ഗുജറാത്തി വിഷയം പ്രചാരണത്തിനിടയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കുഡലില് നിന്നും മല്‍സരിച്ച നാരായണ റാണ പരാജയപ്പെട്ടു.
ഇതാദ്യമായല്ല നിതേഷ് ഗുജറാത്തികളെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. മുംബൈയിലെ 36 നിയമസഭ മണ്ഡലങ്ങളില്‍ 13ലും ഗുജറാത്തി വോട്ടര്‍മാരാണ് വിജയികളെ തീരുമാനിക്കുന്നത്. അതേസമയം അവരുടെ ടവറുകളിലെ ഫ്ലാറ്റുകള്‍ മറ്റാരെങ്കിലും വാങ്ങാന്‍ ഗുജറാത്തികള്‍ അനുവദിക്കുകയുമില്ല. മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുന്ന ഗുജറാത്തികളാണ് ഇത്തരക്കാര്‍ റാണെ പറഞ്ഞു.
SUMMARY: Mumbai: Hitting two birds with one stone, Congress MLA from Kankavli constituency Nitesh Rane on Wednesday said that he would want to begin Prime Minister Narendra Modi's Clean India campaign from Mumbai by cleaning `all the Gujaratis who hate Marathis'.
Keywords: Nitesh Rane, Maharashtra, Mumbai, Gujarat, Narendra Modi, Narayan Rane, Marathi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.