വി.എസിന്റെ നിലപാട് അഭിനന്ദനീയമെന്ന് പി.ജെ.ജോസഫ്

 


ADVERTISEMENT


വി.എസിന്റെ നിലപാട് അഭിനന്ദനീയമെന്ന് പി.ജെ.ജോസഫ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിബി നിലപാട് തള്ളക്കളഞ്ഞ വി.എസ്. അച്യുതാനന്ദനെ അഭിനന്ദിക്കുന്നുവെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ്. വി.എസിന്റെ ധീരമായ നിലപാട് അംഗീകരിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.എസ് ബുധനാഴ്ച നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു. ഹൈക്കോടതിയില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച എജിക്കെതിരായ നടപടി മന്ത്രിസഭ തീരുമാനിക്കുമെന്നും ജോസഫ് ഡയല്‍ഹിയില്‍ പറഞ്ഞു.

Keywords: Mullaperiyar Dam, V.S Achuthanandan, P.J.Joseph, New Delhi, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia