ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിബി നിലപാട് തള്ളക്കളഞ്ഞ വി.എസ്. അച്യുതാനന്ദനെ അഭിനന്ദിക്കുന്നുവെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ്. വി.എസിന്റെ ധീരമായ നിലപാട് അംഗീകരിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.എസ് ബുധനാഴ്ച നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു. ഹൈക്കോടതിയില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച എജിക്കെതിരായ നടപടി മന്ത്രിസഭ തീരുമാനിക്കുമെന്നും ജോസഫ് ഡയല്‍ഹിയില്‍ പറഞ്ഞു.
Keywords: Mullaperiyar Dam, V.S Achuthanandan, P.J.Joseph, New Delhi, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.