ന്യൂഡല്‍ഹി: വിഎസിനെതിരായ നടപടി അടഞ്ഞ അദ്ധ്യായമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ചില തെറ്റുകള്‍ സംഭവിച്ചതായി വിഎസ് കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചിരുന്നു. കേന്ദ്രകമ്മിറ്റി ഇതംഗീകരിച്ചില്ല. നടപടി പരസ്യപ്പെടുത്തുകയും ചെയ്തു. ഇതിലധികമൊന്നും വിഎസിനെതിരായി ചെയ്യാനില്ലെന്നും യെച്ചൂരി അറിയിച്ചു.
ടിപി വധത്തെതുടര്‍ന്ന് വിഎസ് പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്തുവരികയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്ത സാഹചര്യത്തില്‍ വിഎസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കര്‍ശന നിലപാട് സംസ്ഥാന നേതൃത്വം കൈക്കൊണ്ടിരുന്നു. എന്നാല്‍ വിഎസ് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണമെന്ന ആവശ്യം മാത്രമാണ് കേന്ദ്രനേതൃത്വം മുന്നോട്ട് വച്ചത്.

English Summery
VS's controversy, a closed chapter: Yechuri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.