ഐസ്ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍

 


ഐസ്ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ ഹൈക്കോടതി കൈക്കൊണ്ട നിലപാടിനെതിരെ വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ പുരന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഎസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിഎസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

English Summery
VS submit plea on Ice cream case in Supreme Court. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia