മഅദനിക്ക് ചികിത്സയാവശ്യപ്പെട്ട്‌ കര്‍ണാടക മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

 


ADVERTISEMENT


മഅദനിക്ക് ചികിത്സയാവശ്യപ്പെട്ട്‌ കര്‍ണാടക മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് വി.എസ് കത്തയച്ചു. മഅദനിക്കെതിരായ നടപടികള്‍ നീട്ടിക്കൊണ്ടുപോകരുതെന്നും നടപടികള്‍ എത്രയും പെട്ടെന്ന്  പൂര്‍ത്തിയാക്കി നിരപരാധിയെങ്കില്‍ സ്വതന്ത്രനാക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

Keywords: Abdul Nasar Madani, Treatment, V.S Achuthanandan, Letter, Karnataka, Chief Minister, New Delhi, National,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia