ദില്ലിയിലും വിഎസ് അനുകൂല പോസ്റ്ററുകള്‍

 


ADVERTISEMENT


ദില്ലിയിലും വിഎസ് അനുകൂല പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: ദില്ലിയിലും വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദില്ലിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ്‌, ജന്ദര്‍മന്ദര്‍, കേരളാ ഹൗസ് എന്നിവിടങ്ങളിലാണ്‌ മലയാളത്തിലെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വം വൃഥാവിലാവില്ല, പിണറായി - ഫാരിസ് ബന്ധം പാര്‍ട്ടിയെ നശിപ്പിക്കരുത്, വി എസ് ആണ് ശരി, ജനകോടികള്‍ പിന്നാലെ എന്നിവയാണ് പോസ്റ്ററുകളിലെ വരികള്‍.

English Summery
VS favored posters in Delhi also. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia