വിശ്വഭാരതി സര്‍വകലാശാല പ്രൊഫസര്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി
Oct 9, 2012, 22:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: വിശ്വഭാരതി സര്‍വകലാശാലയിലും മാനഭംഗം. സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി. ഒക്ടോബര്‍ രണ്ടിനാണ് മാനഭംഗം നടന്നത്.
വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി വിദ്യാര്‍ത്ഥിനി സ്വദേശമായ മണിപൂരിലേയ്ക്ക് മടങ്ങി.
സര്‍വകലാശാലയിലെ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസറാണ് പ്രതി. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രൊഫസറെ ജോലിയില്‍ നിന്നും മാറ്റി. എന്നാല്‍ ഇതുവരെ സംഭവത്തില്‍ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടില്ല.
SUMMERY: Kolkata: A professor at the Visva-Bharati University in Shantiniketan in West Bengal has been accused of molesting a PhD student.
Keywords: National, West Bengal, Vishwabharathi University, Kolkata, Professor, molestation, Phd student, Manipore,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.