വിജയവാഡ: (www.kvartha.com 03.12.2016) കള്ളപ്പണക്കാരില്‍ നിന്നും ആന്ധ്ര പോലീസ് രണ്ട് കോടിയുടെ പഴയതും പുതിയതുമായ നോട്ടുകള്‍ പിടിച്ചെടുത്തു. ഗുണ്ടൂര്‍, കൃഷ്ണ, ഗോദാവരി ജില്ലകളിലെ ഏജന്റുമാരില്‍ നിന്നാണ് പണം പിടികൂടിയത്.
ഇതിനിടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറുന്ന രണ്ട് പേരെ വിജയവാഡ പോലീസ് പിടികൂടി. 31 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ജി വംശി കൃഷ്ണ, എം നാഗവെങ്കിട സാമുവല്‍ എന്നിവരാണ് പിടിയിലായത്.
SUMMARY: In the past two days Andhra Pradesh Police has foiled 4 currency exchange attempts and have recovered Rs 2 crore in new and old currency from black money hoarders and agents in Guntur, Krishna and West Godavari districts.
Keywords: National, Andhra Pradesh Police, Guntur, Krishna, West Godavari
ഇതിനിടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറുന്ന രണ്ട് പേരെ വിജയവാഡ പോലീസ് പിടികൂടി. 31 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ജി വംശി കൃഷ്ണ, എം നാഗവെങ്കിട സാമുവല്‍ എന്നിവരാണ് പിടിയിലായത്.
Keywords: National, Andhra Pradesh Police, Guntur, Krishna, West Godavari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.