പശു ക്ഷേമത്തിന് പ്രത്യേകം മന്ത്രാലയം വേണമെന്ന് വിശ്വഹിന്ദു പരിഷത്
Jun 17, 2016, 13:15 IST
ന്യൂഡല്‍ഹി: (www.kvartha.com 17.06.2016) പശു ക്ഷേമത്തിന് പ്രത്യേകം മന്ത്രാലയം വേണമെന്ന് വിശ്വ ഹിന്ദു പരിഷത് നരേന്ദ്ര മോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഎച്ച്പിയുടെ പശു സംരക്ഷണ സംഘടനയായ ഭാരതീയ ഗോവംശ് രക്ഷന്‍ സംവര്‍ദ്ധന്‍ പരിഷത്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പശു സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. ബീഫ് നിരോധനത്തിന്റെ പേരില്‍ ചില വലതുപക്ഷ ഹിന്ദു സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം വ്യാപിപ്പിക്കുന്നതിനിടയിലാണ് പുതിയ ആവശ്യം.
SUMMARY: New Delhi : The Vishwa Hindu Parishad (VHP) has urged Prime Minister Narendra Modi-led government to create a separate ministry for the welfare of cows.
Keywords: New Delhi, Vishwa Hindu Parishad, VHP, Urged, Prime Minister, Narendra Modi, Government, Create, Separate, Ministry, National, Attack,Welfare of cows.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.