Transfer | '500 രൂപയുടെ നോടുകെട്ടുകള്‍ക്കൊപ്പം നിന്ന് ഭാര്യയും മക്കളും സെല്‍ഫിയെടുത്തു'; വൈറലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നോ: (www.kvartha.com) 500 രൂപയുടെ നോടുകെട്ടുകള്‍ക്കൊപ്പം നിന്ന് ഭാര്യയും മക്കളുമെടുത്ത സെല്‍ഫി വൈറലായത് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. 14 ലക്ഷം രൂപ മൂല്യമുള്ള നോടുകള്‍ക്കൊപ്പം നിന്നാണ് പൊലീസുകാരന്റെ ഭാര്യയും കുട്ടികളും സെല്‍ഫിയെടുത്തതെന്ന് റിപോര്‍ടുകള്‍ പറയുന്നു. 
Aster mims 04/11/2022

സെല്‍ഫി വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് പൊലീസ് ഡിപാര്‍ട്‌മെന്റ് ഉത്തരവിട്ടു. തുടര്‍ന്ന് രമേഷ് ചന്ദ്ര സാഹ്നിയെന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു.

Transfer | '500 രൂപയുടെ നോടുകെട്ടുകള്‍ക്കൊപ്പം നിന്ന് ഭാര്യയും മക്കളും സെല്‍ഫിയെടുത്തു'; വൈറലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അതേസമയം, 2014 നവംബറില്‍ എടുത്ത സെല്‍ഫിയാണ് ഇതെന്നായിരുന്നു പൊലീസുകാരന്റെ വാദം. കുടുംബസ്വത്ത് വിറ്റതിനെ തുടര്‍ന്നാണ് ഇത്രയും പണം ലഭിച്ചത്. അതേസമയം, ഫോടോ കണ്ട് സ്വമേധയ കേസെടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.  

Keywords: UP, News, National, Wife, Childre, Police Officer, Selfie, Notes, Viral, Uttar Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia