ADVERTISEMENT
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഒന്‍പതു ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. 24 മുന്‍മന്ത്രിമാരും 31 എംഎല്‍എമാരും ബിഎസ്പി, ബിജെപി സംസ്ഥാന പ്രസിഡന്റുമാരും ഉള്‍പ്പെടെ 1098 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ 76 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Keywords: UP, Election, Lucknow, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

