ADVERTISEMENT
ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ലോക് സഭയ്ക്ക പിന്നാലെ രാജ്യസഭയിലും സര്‍ക്കാരിന് വിജയം. എഫ്.ഡി.ഐ. ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളി. പ്രമേയത്തെ അനുകൂലിച്ച് 109 പേരും, എതിര്‍ത്ത് 123 പേരും വോട്ടുചെയ്തു.
എസ്.പി. അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നിറങ്ങിപ്പോയി. ബി.എസ്.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണച്ചു. ബി.എസ്.പി.യും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യ സഭയിലെ വിജയം ഉറപ്പിച്ചിരുന്നു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. ബുധനാഴ്ച വിദേശനിക്ഷേപത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പി., ഇടതു കക്ഷികള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ 218നെതിരെ 253 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു
Keywords : UPA, Manmohan Singh, Prime Minister, FDI, Rajya Sabha, Wins, S.P, Vote, Ballet Paper, Sonia Gandi, B.J.P, Lok Sabha, B.S.P., National, Malayalam News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.