ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി; 6 മണിക്കൂര്‍ മൃതദേഹത്തിന് സമീപത്തിരുന്ന് മദ്യപിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
Sep 27, 2015, 18:43 IST
ബറേലി: (www.kvartha.com 27.09.2015) പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച ഭാര്യയെ ഭര്‍ത്താവ് നിഷ്ഠൂരം കൊലപ്പെടുത്തി. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജീവ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
മീനുവാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നശേഷം 6 മണിക്കൂറോളം പ്രതി മൃതദേഹത്തിന് സമീപത്തിരുന്ന് മദ്യപിച്ചു. മീനുവിന്റെ സഹോദരി വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.
പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ ബാഹ്യ മുറിവുകളൊന്നും കാണാനുമായില്ല. മീനുവിന്റെ സ്വകാര്യ ഭാഗത്തുകൂടി വലതുകൈ കുത്തിക്കയറ്റിയായിരുന്നു കൊലപാതകം.
ദമ്പതികള്‍ക്ക് 10 വയസുള്ള ഒരു മകനുമുണ്ട്.
SUMMARY: A man allegedly kills his wife of 15 years after she refused to have sex with him in Bareilly’s Nariyawal village, police said. The accused sat beside the body and drank liquor for over six hours until police reached the spot and arrested him.
Keywords: UP, Murder, wife, Husband,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.