അസം ഖാന്റെ പോത്തുകളെ കണ്ടെത്തി; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
Feb 3, 2014, 12:59 IST
രാംപൂര്‍: യുപി മന്ത്രി അസം ഖാന്റെ മോഷണം പോയ പോത്തുകളെ കണ്ടെത്തി. രാമ്പൂരിലെ ഫാം ഹൗസില്‍ നിന്നുമാണ് ഇവ മോഷണം പോയത്. ഫാം ഹൗസിന്റെ മതിലിടിച്ച ശേഷമായിരുന്നു മോഷണം.
മന്ത്രിയുടെ പോത്തുകള്‍ മോഷണം പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താത്തതിനെതുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
രാംപൂര്‍ ജില്ലാ അധികാരികളും പോലീസും ചേര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇവരുടെ സഹായത്തിനായി രാംപൂര്‍ എസ് പി തന്റെ ഡോഗ് സ്‌ക്വാഡിനെയും രംഗത്തിറക്കിയിരുന്നു.
അയല്‍ ഗ്രാമങ്ങളിലും അറവ് ശാലകളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പോത്തുകളെ എവിടെനിന്ന് കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
SUMMARY: Rampur: The high-level Uttar Pradesh police team have traced the seven stolen buffaloes of Samajwadi Party (SP) leader Azam Khan, a day after the cattle went missing from his farmhouse in Rampur.
Keywords: Uttar Pradesh, Azam Khan, Samajwadi Party, SP, Buffaloes, Rampur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.