SWISS-TOWER 24/07/2023

അഖിലേഷ് യാദവ് മന്ത്രിസഭയില്‍ 12 പുതുമുഖങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 31.10.2015) യുപി മന്ത്രിസഭ വികസിപ്പിച്ചു. 12 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 21 മന്ത്രിമാരാണ് ശനിയാഴ്ച (ഇന്ന്) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി വ്യാഴാഴ്ച എട്ട് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു.

അരവിന്ദ് സിംഗ് ഗോപ്, കമാല്‍ അഖ്തര്‍, വിനോദ് കുമാര്‍ സിംഗ്, ബല്‍ വന്ത് സിംഗ് രാമുവാലിയ, സാഹേബ് സിംഗ് സൈനി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി ലഭിച്ചത്.

റിയാജ് അഹമ്മദ്, ഫരീദ് മഹ്ഫൂജ് കിദ്വൈ, മൂല്‍ ചന്ദ് ചൗഹാന്‍, രാം ശകല്‍ ഗൂര്‍ ജാര്‍, നിതിന്‍ അഗര്‍വാള്‍, യാസര്‍ ഷാ, മദന്‍ ചൗഹാന്‍, സദബ് ഫാത്തിമ തുടങ്ങിയവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അഖിലേഷ് യാദവ് മന്ത്രിസഭയില്‍ 12 പുതുമുഖങ്ങള്‍
രാധേ ശ്യാം സിംഗ്, ശൈലേന്ദ്ര യാദവ്, ഒങ്കര്‍ സിംഗ് യാദവ്, തേജ് നാരായണ്‍ പാണ്ഡെ, സുധീര്‍ കുമാര്‍ റാവത്, ഹേം രാജ് വര്‍മ്മ, ലക്ഷ്മികാന്ത്, വന്‍ഷി ധര്‍ ബൗധ് എന്നിവരും സഹമന്ത്രിമാരായി അധികാരമേറ്റു.

SUMMARY: Uttar Pradesh Chief Minister Akhilesh Yadav on Saturday inducted 12 new ministers in his cabinet. A total of 21 minister took oath, including those who have been promoted.

Keywords: UP, Chief Minister, Akhilesh Yadav,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia