മോഡി റാലികളിലെ ജനസമുദ്രം രാജ്യവികാരം പ്രതിഫലിപ്പിക്കുന്നു: അരുണ്‍ ജെയ്റ്റ്‌ലി
Feb 11, 2014, 11:29 IST
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഡി തരംഗം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഇത് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പദത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ രാജ്യമെങ്ങും റാലികള്‍ സംഘടിപ്പിച്ച് മുന്നേറുന്ന നരേന്ദ്ര മോഡി പാര്‍ട്ടിക്ക് പുത്തനുണര്‍വ്വ് നല്‍കുന്നു.
മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോഡി റാലികളിലെ ജന സമുദ്രം രാജ്യവികാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. ബ്ലോഗറിലൂടെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുറാലികളില്‍ കാണുന്ന ജനപങ്കാളിത്തം രാജ്യ വികാരം വ്യക്തമാക്കുന്നു. മണിപ്പൂരിലെ ഏറ്റവും വലിയ റാലികളിലൊന്നായിരുന്നു ഇംഫാലില്‍ നടന്നത്. മണിപ്പൂരില്‍ പാര്‍ട്ടിക്ക് ശക്തമായ വേരുകള്‍ പോലുമില്ല. എന്നിട്ടും അവിടേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തിയെങ്കില്‍ അത് വ്യക്തമാക്കുന്നത് രാജ്യവികാരം മാത്രമാണ് ജെയ്റ്റ്‌ലി പറഞ്ഞു.
SUMMARY: New Delhi: On the one hand BJP's prime ministerial candidate for 2014 General Elections, Narendra Modi, is on a whirlwind tour across the country garnering support for his candidature. On the other, his party leaders are hopeful that the so-called Modi wave will help them get across the finishing line and the BJP will come back to power at the Centre after a decade.
Keywords: Narendra Modi, Arun Jaitley, BJP, Congress, BJP rallies, Modi rallies, 2014 General elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.