രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍മ്മവേണം: സിപിഎമ്മിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.05.2016) രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍മ്മ വേണമെന്ന് സിപിഎമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തില്‍ സിപിഎം. അക്രമം അഴിച്ചുവിടുകയാണെന്നും ഇതുടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. 15 ശതമാനത്തിലധികം വോട്ടാണ് ബിജെപിക്ക് കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും നേരിടും.

സിപിഎം വിജയത്തിന് ശേഷം കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അന്‍പതിലേറെ ആക്രമണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു.
രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍മ്മവേണം: സിപിഎമ്മിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

SUMMARY: New Delhi: BJP chief Amit Shah on Saturday attacked the Left Front over a party worker's murder in Kerala, calling the alliance that has stormed to power "undemocratic" and accusing it of "violating" the mandate that the people have given it.

Keywords: CPM, Warning, BJP, Ravi Shanker Prasad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia