താക്കറേയുടെ സംസ്‌ക്കാരചടങ്ങ്: ഉദ്ദവ് ബിഎംസിക്ക് അഞ്ച് ലക്ഷത്തിന്റെ ചെക്ക് നല്‍കി
May 24, 2013, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: പിതാവിന്റെ സംസ്‌ക്കാരചടങ്ങിന് ജനങ്ങളുടെ നികുതിപണം ചിലവഴിച്ചുവെന്ന് ആരോപിക്കുന്നവരുടെ വായടക്കാന്‍ ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറേ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. ബാല്‍ താക്കറേയുടെ സംസ്‌ക്കാരചടങ്ങിന് മുനിസിപ്പാലിക്ക് ചിലവായ തുകയാണ് ഉദ്ദവ് നല്‍കിയത്.
സംസ്‌ക്കാരചടങ്ങിന് ഒരുക്കിയ സുരക്ഷ, സിസിടിവി ക്യാമറകള്‍, എല്‍.ഇ.ഡി സ്‌ക്രീനുകള്‍ എന്നിവ സ്ഥാപിച്ചയിനത്തിലാണ് ഇത്രയും തുക ചിലവായത്.
ശിവസേനാ എം.പി അനില്‍ ദേശായിയാണ് ബി.എം.സിക്ക് ചെക്ക് കൈമാറിയത്. താക്കറേയുടെ സംസ്‌ക്കാരചടങ്ങില്‍ ചിലവായ തുക സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതാണ് ഉദ്ദവ് താക്കറേയെ പ്രകോപിപ്പിച്ചത്.
സംസ്‌ക്കാരചടങ്ങ് എല്ലാ ബഹുമതികളോടെയും കൂടിയാണ് നടന്നത്. അതിനുവേണ്ട സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനമാണ്. 45 ലക്ഷം ജനങ്ങളാണ് സംസ്‌ക്കാരചടങ്ങില്‍ പങ്കെടുത്തത്. സംസ്‌ക്കാരചടങ്ങിന് ചിലവാക്കിയ തുക സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല ദേശായി പ്രസ്താവനയില്‍ വ്യക്തമാക്കി.
SUMMARY: Irked by reports that taxpayers’ money was spent on arrangements at the funeral of his father, the late Bal Thackeray, Sena president Uddhav Thackeray, on Thursday, sent a Rs. 5 lakh cheque to the civic body to cover the funeral expenses.
Keywords: National news, Irked, Reports, Taxpayers, Money, Spent, Arrangements, Funeral, Father, Bal Thackeray, Sena, President, Uddhav Thackeray, Thursday, Sent, Rs. 5 lakh cheque

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.