മുംബൈ: (www.kvartha.com 11.12.2014) ഡല്‍ഹി ബലാല്‍സംഗ കേസിലൂടെ ശ്രദ്ധേയനായ ഉബെര്‍ ജനറല്‍ മാനേജര്‍ ശൈലേഷ് സവ്‌ലാനിക്ക് യുവാവിന്റെ തല്ല്. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണരെ കണ്ട് മടങ്ങുന്നതിനിടയിലാണ് സവ്‌ലാനിക്ക് നേരെ ആക്രമണമുണ്ടായത്.
സവ്‌ലാനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലാണ് ഡല്‍ഹി ബലാല്‍സംഗക്കേസ് പ്രതി ശിവകുമാര്‍ യാദവ് ജോലിചെയ്തിരുന്നത്. ഇയാള്‍ മുന്‍പും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്.
സ്വാഭിമാന്‍ സംഘടന നേതാവ് കെ.കെ തിവാരിയാണ് സവ്‌ലാനിയെ ആക്രമിച്ചത്. അതേസമയം ആക്രമണത്തിനെതിരെ സവ്‌ലാനി പരാതി നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് എം.എല്‍.എ നിതേഷ് റാണെയാണ് സ്വാഭിമാന്‍ സംഘടനയെ നയിക്കുന്നത്.
SUMMARY: Uber General Manager Shailesh Sawlani was slapped by a man in Mumbai on Wednesday.
Keywords: Delhi, Rape, Taxi, Driver, Uber, Slapped,
സവ്‌ലാനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലാണ് ഡല്‍ഹി ബലാല്‍സംഗക്കേസ് പ്രതി ശിവകുമാര്‍ യാദവ് ജോലിചെയ്തിരുന്നത്. ഇയാള്‍ മുന്‍പും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്.

SUMMARY: Uber General Manager Shailesh Sawlani was slapped by a man in Mumbai on Wednesday.
Keywords: Delhi, Rape, Taxi, Driver, Uber, Slapped,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.