മോഷണക്കുറ്റമാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ തുണിയുരിഞ്ഞ അദ്ധ്യാപികമാര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോഷണക്കുറ്റമാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ തുണിയുരിഞ്ഞ അദ്ധ്യാപികമാര്‍ അറസ്റ്റില്‍
ബിര്‍ബും(പശ്ചിമ ബംഗാള്‍): മോഷണക്കുറ്റമാരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തുണിയുരിഞ്ഞ് പരിശോധിച്ച രണ്ട് അദ്ധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു.

പശ്ചിമബംഗാളിലെ കാലിഗട്ടി സൃതി നാരി ശിക്ഷാ നികേതനിലാണ്‌ സംഭവം നടന്നത്. അദ്ധ്യാപികമാരായ ചൈതലി ഗുപത, ലിപിക സഹ എന്നിവരാണ്‌ അറസ്റ്റിലായത്. 150 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ്‌ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചത്. പരിശോധനയില്‍ അദ്ധ്യാപികമാര്‍ക്ക് പണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 

അറസ്റ്റിലായ അദ്ധ്യാപികമാര്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് മാത്രമാണ്‌ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ്‌ സ്കൂള്‍ അധികൃതരുടെ വാദം.

English Summery
Birbhum: Two women teachers were arrested on Saturday for allegedly strip searching a girl student on the suspicion that she had stolen money, at Kaligati Smriti Nari Siksha Niketan in Birbhum district of West Bengal.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia