പാസ് കിട്ടി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തമിഴ്‌നാട്ടില്‍ കാറപകടം; മലയാളി യുവാക്കള്‍ മരിച്ചു

 


ADVERTISEMENT

നാമക്കല്‍: (www.kvartha.com 30.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ കാറപകടത്തില്‍ മരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം.

നിയന്ത്രണം വിട്ട കാര്‍ മീഡിയനില്‍ ഇടിച്ചായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച പുളിയറ ചെക്ക്‌പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് കടക്കേണ്ടിയിരുന്നത്.

പാസ് കിട്ടി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തമിഴ്‌നാട്ടില്‍ കാറപകടം; മലയാളി യുവാക്കള്‍ മരിച്ചു

Keywords:  News, National, Accident, Death, Accidental Death, Lockdown, Car, Youth, Two malayalees died in car accident in Tamil Nadu
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia