വരാണസി: വരാണസിയില്‍ വീണ്ടും എ.എ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തിനുപിന്നില്‍ ബിജെപിയാണെന്ന് എ.എ.പി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളും ശക്തമായ മല്‍സരമാണ് കാഴ്ചവെക്കുന്നത്.
എ.എ.പിക്കുവേണ്ടി ജോലി രാജിവെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഐഐടി വിദഗ്ദ്ധന്‍ നന്ദന്‍ മിശ്ര, എ.എ.പിയുടെ ഐടി സെല്‍ കോഓര്‍ഡിനേറ്റര്‍ അങ്കിത് ലാല്‍ എന്നിവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.
വടികളും ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ എ.എ.പി പോലീസില്‍ പരാതി നല്‍കി. ട്വിറ്ററില്‍ ആക്രമണത്തിനിരയായ രണ്ടുപേരുടേയും ചിത്രങ്ങള്‍ എ.എപി അപ്ലോഡ് ചെയ്തിട്ടുണ്ട്.
അങ്കിതിന്റെ ഇടതുചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതായി എ.എ.പി ആരോപിച്ചു. നന്ദന്‍ മിശ്രയുടെ മൂക്കിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
SUMMARY: Varanasi: Two Aam Aadmi Party (AAP) workers were seriously injured in an alleged attack by BJP supporters late on Monday in Varanasi, where Arvind Kejriwal is locked in an intense electoral battle with Narendra Modi.
Keywords: Aam Aadmi Party, Ankit Lal, Nandan Mishra, BJP, Varanasi, Narendra Modi, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.