Accident | വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം; 3 കുട്ടികളുള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം, 24 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളുള്‍പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റതായും നിരവധി കുട്ടികളെ കാണാതായതായും റിപോര്‍ടുണ്ട്. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 
Aster mims 04/11/2022

ഗ്വാളിയോറിലെ ബില്‍ഹേട്ടി ഗ്രാമത്തില്‍ നിന്ന് വധുവിന്റെ സംഘത്തോടൊപ്പം ലോറിയില്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. വാഹനം ബുഹാര ഗ്രാമത്തില്‍ എത്തിയപ്പോള്‍ ചക്രം വഴുതി പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.

Accident | വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം; 3 കുട്ടികളുള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം, 24 പേര്‍ക്ക് പരുക്ക്

Keywords: News, National, Injured, Madhya Pradesh, Death, Accident, Truck falls into river in Madhya Pradesh, 5 dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia