Total Lunar Eclipse | ആകാശത്ത് അപൂര്‍വ പ്രതിഭാസം കാണാം; നവംബര്‍ 7ന് രാത്രി ചന്ദ്രന്‍ ചുവന്ന് തുടിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) നവംബര്‍ ഏഴ് തിങ്കളാഴ്ച വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂര്‍വ പ്രതിഭാസം കാണാം. തിങ്കളാഴ്ച രാത്രി സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂര്‍ണ ചന്ദ്രഗ്രഹണമാണ് നടക്കാനിരിക്കുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുമ്പോള്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്ന ഭാഗത്ത് ചന്ദ്രന്‍ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നല്‍കുകയും ചെയ്യുന്നു.

ചുവന്ന വെളിച്ചത്തിനാണ് വേവ് ലെംഗ്ത് കൂടുതല്‍. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയില്‍ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയില്‍ എത്രമാത്രം പൊടിപടലങ്ങളും, മേഘാവൃതവുമാണ് അത്രമാത്രം ചുവപ്പ് നിറവും ചന്ദ്രന് കൂടും. അതേസമയം ഇനി ഇത്തരത്തിലുള്ള അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം കാണണമെങ്കില്‍ 2025 മാര്‍ച്ച് 14 വരെ കാത്തിരിക്കണം. 

Total Lunar Eclipse | ആകാശത്ത് അപൂര്‍വ പ്രതിഭാസം കാണാം; നവംബര്‍ 7ന് രാത്രി ചന്ദ്രന്‍ ചുവന്ന് തുടിക്കും

Keywords:  New Delhi, News, National, Total Lunar Eclipse, November, Sky, Total Lunar Eclipse on November 7.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia