കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള ഉല്പന്നവുമായി തൊഗാഡിയ; വില 500 രൂപ
Jun 11, 2016, 16:39 IST
ബാരൂച്: (www.kvartha.com 11.06.2016) ഹിന്ദുക്കളായ പുരുഷന്മാരിലെ ഷ്ണ്ഡത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറയാന്‍ കാരണം ഹിന്ദു പുരുഷന്മാരിലെ ഷണ്ഡത്വമാണെന്നും പ്രവീണ്‍ തൊഗാഡിയ.
ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വളന്നുവരുന്നതിനാല്‍ അതിനെ മറികടക്കാന്‍ കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാന്‍ തൊഗാഡിയ ഹിന്ദു ദമ്പതികളോട് ആവശ്യപ്പെട്ടു.
ലൗ ജിഹാദും ക്രിസ്ത്യാനിറ്റിയിലേയ്ക്കുള്ള മതം മാറ്റവുമാണ് ആശങ്കപ്പെടേണ്ട വസ്തുതകളെന്നും തൊഗാഡിയ പറഞ്ഞു.
ഹിന്ദു യുവാക്കള്‍ പുകവലി ഉപേക്ഷിക്കണമെന്നും ഇതാണ് ഷണ്ഡത്വത്തിന് പ്രധാനകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തുറുപ്പ് ചീട്ടായ തന്റെ ഉല്‍പ്പന്നം തൊഗാഡിയ പുറത്തെടുത്തത്.
600 രൂപയാണ് ഉല്പന്നത്തിന്റെ വിലയെന്നും അത് 500 രൂപയ്ക്ക് ലഭിക്കുമെന്നും തൊഗാഡിയ പറഞ്ഞു.
ഉല്പാദന ക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുന്ന ഈ ഉല്പന്നം കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാന്‍ സഹായിക്കുമെന്നും തൊഗാഡിയ അവകാശപ്പെടുന്നു. പുരുഷന്മാര്‍ ഭക്ഷണത്തില്‍ കലര്‍ത്തിയാണിത് കഴിക്കേണ്ടത്.
SUMMARY: Gujarat: VHP Leader, Pravin Togadia on Friday at Jambusar in Bharuch district of Gujarat State, expressed his concern over growing “impotency” among Hindu men. He claimed that “impotency” among Hindu men causing decline in share of the community in the country’s population.
Keywords: Gujarat, VHP Leader, Pravin Togadia, Friday, Jambusar, Bharuch district, Gujarat State, Expressed, Concern, Impotency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.