കടം വീട്ടാന്‍ എളുപ്പവഴി! പണം നല്‍കിയവന് ഭര്‍ത്താവ് ഭാര്യയെ കാഴ്ച വെച്ചു

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 08.10.2015) കടം വീട്ടാന്‍ ഭര്‍ത്താവ് ഭാര്യയെ കാഴ്ച വെച്ചു. പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചതോടെ ഭര്‍ത്താവും പണമിടപാടുകാരനും അറസ്റ്റിലായി.

മദ്ധ്യപ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ഭര്‍ത്താവ് രാജയും ഭാര്യയെ ബലാല്‍സംഗം ചെയ്ത ഹക്കീം എന്നയാളും അറസ്റ്റിലായത്.

കടം വീട്ടാന്‍ എളുപ്പവഴി! പണം നല്‍കിയവന് ഭര്‍ത്താവ് ഭാര്യയെ കാഴ്ച വെച്ചു

പലപ്പോഴായി രാജ ഹക്കീമിന്റെ പക്കല്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി പണം കടം വാങ്ങിയിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ പറഞ്ഞുറപ്പിച്ച പ്രകാരം ഹക്കീമിനെ വീട്ടില്‍ വിളിച്ചുവരുത്തി ഭാര്യയെ കാഴ്ച വെയ്ക്കുകയായിരുന്നു.

SUMMARY: Bhopal: A debt-burdened man in a Madhya Pradesh village allegedly allowed the lender to sleep with his wife in settlement of dues. The man and the lender were arrested after the woman complained to police.

Keywords: Bhopal, Husband, Wife, Sleep,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia