നിരപരാധികളായ മുസ്ലീങ്ങളെ കസ്റ്റഡിയിലെടുക്കരുതെന്ന നിര്‍ദ്ദേശത്തെ തള്ളണമെന്ന് ബിജെപി
Oct 7, 2013, 23:50 IST
ബാംഗ്ലൂര്‍: തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്ലീങ്ങളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കരുതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശത്തെ ചവറ്റുകൊട്ടയിലെറിയണമെന്ന് ബിജെപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടാണ് നിര്‍ദ്ദേശത്തെ അവഗണിക്കാന്‍ പാര്‍ട്ടി ഉത്തരവിട്ടത്. ബിജെപിയിലെ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോണ്‍ഗ്രസ് വിഭജന അജണ്ട നടപ്പാക്കുകയാണെന്നാരോപിച്ച നായിഡു ഷിന്‍ഡെയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.
നിങ്ങള്‍ ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണോ, അതോ ഒരു സമുദായത്തിന്റെ ആഭ്യന്തരമന്ത്രിയാണോ? ഇത് തികച്ചും നിരുത്തരവാദപരമാണ്. തികച്ചും അസംബന്ധമാണ് നായിഡു പറഞ്ഞു. ഷിന്‍ഡെയുടെ നിര്‍ദ്ദേശം മതേതരത്വത്തിന് എതിരാണെന്നും നായിഡു വ്യക്തമാക്കി. നിരപരാധികളായവരെ ആറസ്റ്റുചെയ്യരുതെന്ന നിര്‍ദ്ദേശമായിരുന്നു മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Bangalore: Accusing Congress of pursuing a "divisive agenda", BJP on Monday asked its chief ministers to trash Union Home Minister Sushilkumar Shinde's directive that no innocent Muslim youth is wrongfully detained in the name of terror.
Keywords: National news, Sushilkumar Shinde, Muslim, BJP, Congress, Muslim youth, terror cases, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.