പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ കരുണാനിധിയും മമതയും പങ്കെടുക്കില്ല

 


പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ കരുണാനിധിയും മമതയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ മൂന്നാം വാര്‍ഷീകമാഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തുന്ന അത്താഴവിരുന്നില്‍ ഡി.എം.കെ നേതാവ് കരുണാധിനിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും പങ്കെടുക്കില്ല. ചൊവാഴ്ച രാത്രിയാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അനാരോഗ്യം മൂലമാണ്‌ കരുണാനിധി വിരുന്നില്‍ പങ്കെടുക്കാത്തത്. എന്നാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ടി.ആര്‍ ബാലുവിനെ വിരുന്നില്‍ പങ്കെടുക്കാന്‍ അയക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. മമതാ ബാനര്‍ജി വിരുന്നിനെത്താതിരിക്കുന്നതിന്‌ ഇതുവരെ ഔദ്യോഗീക വിശദീകരണം നല്‍കിയിട്ടില്ല.

English Summery
New Delhi: Trinamool Congress chief Mamata Banerjee and DMK supremo K Karunanidhi will not attend the dinner that is being hosted by Prime Minister Manmohan Singh on Tuesday to mark the third anniversary of the Congress-led United Progressive Alliance UPA-II at the centre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia