മൂന്ന് സ്ത്രീകളെ റോഡിലൂടെ വിവസ്ത്രരാക്കി നടത്തി

 



റൂര്‍ക്കേല: ഒഡിഷയില്‍ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു. സുന്ദര്‍ഗഢ് ജില്ലയിലെ അന്പാപഡ ഗ്രാമത്തിലാണ് സംഭവം.

സ്ത്രീകള്‍ ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാരോപിച്ചാണ് ഗ്രാമത്തിലെ ചിലര്‍ അവരെ വിവസ്ത്രരാക്കി നടത്തിച്ചത്.

മൂന്ന് സ്ത്രീകളെ റോഡിലൂടെ വിവസ്ത്രരാക്കി നടത്തി
യുവതികളെ വീടുകളില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും വിവസ്ത്രരാക്കി മുഖത്ത് കരിതേച്ച് പൊതുനിരത്തിലൂടെ നടത്തിയ്ക്കുകയുമായിരുന്നു. ഗ്രാമീണര്‍ ഒന്നടങ്കം നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്. ചിലര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീകളെ രക്ഷിക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

SUMMERY: Rourkela: Three women were allegedly stripped and paraded on a village road in Odisha's Sundargarh district on the suspicion of practising witchcraft, police said on Tuesday.

Keywords: National news, Rourkela, Three women, Allegedly, Stripped, Paraded, Village road, Odisha, Sundargarh district, Practising witchcraft,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia