നാലാം ക്ലാസുകാരിയെ 50 വയസുകഴിഞ്ഞ മൂന്ന്‌ പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാലാം ക്ലാസുകാരിയെ 50 വയസുകഴിഞ്ഞ മൂന്ന്‌ പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി
പലന്‍പൂര്‍: നാലാം ക്ലാസുകാരിയെ 50 വയസുകഴിഞ്ഞ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുജറാത്തിലെ കഡിയിലാണ്‌ സംഭവം.

ബലാല്‍സംഗത്തിനിടയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സ്കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന്‌ തട്ടിക്കൊണ്ട് പോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. 

പ്രതികളില്‍ ഒരാള്‍ ബാങ്ക് ജീവനക്കാരനാണ്‌. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ്‌ പോലീസ് കേസെടുത്തത്. രസുല്‍ ഭായി വെപാരി(55), മെഹ്ബൂബ് മിയാന്‍ (57), ലത്തീഫ് ഗനിഖാന്‍ ലൂര്‍ (54) എന്നിവരാണ്‌ പ്രതികള്‍. 

വാര്‍ത്തയറിഞ്ഞ് പ്രകോപിതരായ ജനക്കൂട്ടം പ്രതികളുടെ വീട് വളയുകയും വീടിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. മൂന്ന്‌ പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

English Summery
PALANPUR: A case of a nine-year-old girl being allegedly raped by three men has come to light in Kadi in north Gujarat.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia