'മുടി മുറിക്കുന്നതിനും ചീര്‍പ്പ് വില്‍ക്കുന്നതിനും കമ്മീഷന്‍ വാങ്ങുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്'
Jan 19, 2014, 13:27 IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'ചീപ്പ്' പരിഹാസത്തിന് ബിജെപിയുടെ മറുപടി. രാജ്യത്ത് മുടി മുറിക്കുന്നതിനും ചീപ്പ് വില്‍ക്കുന്നതിനും കമ്മീഷന്‍ വാങ്ങുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചടിച്ചു. രാജ്യത്തെ സാമ്പത്തീക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസിന്റെ അഴിമതിയും ദുര്‍ഭരണവുമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
മുടിയില്ലാത്തവര്‍ക്ക് ചീപ്പും മുടിവെട്ടാന്‍ സൗകര്യവും നല്‍കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എന്തും പറയാം. അവരുടെ മാര്‍ക്കറ്റിംഗ് വളരെ മികച്ചതാണ്. അവര്‍ എല്ലാം ഉപയോഗിക്കുന്നു. മുടിയില്ലാത്തവര്‍ക്ക് ചീപ്പ് വില്‍ക്കുന്നവരാണ് അവര്‍. എ.എ.പിയാകട്ടെ കഷണ്ടിക്കാര്‍ക്ക് മുടിവെട്ടും വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: New Delhi: BJP has hit back at Congress vice-president Rahul Gandhi for his "comb" remark by raking up the corruption issue and quipping that there is a "political force" which seeks commission even on selling a comb.
Keywords: National, Congress, BJP, Arun Jaitley, Rahul Gandhi, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.