കേജരിവാളിനെ തട്ടിക്കൊണ്ടു പോകാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി റിപോര്‍ട്ട്

 


ന്യൂഡല്‍ഹി: യാസീന്‍ ഭട്കലിന്റെ മോചനത്തിനായി ഭീകരസംഘടനകള്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേജരിവാളിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി റിപോര്‍ട്ട്. ഇന്റലിജന്‍സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

തട്ടിക്കൊണ്ടു പോകാനായി ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞതോടെ കേജരിവാളിന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തേണ്ടി വരുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. നേരത്തെ കേജരിവാളിന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേജരിവാള്‍ ഇത് നിരസിക്കുകയായിരുന്നു.

കേജരിവാളിനെ തട്ടിക്കൊണ്ടു പോകാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി റിപോര്‍ട്ട് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : National, Terrorists, New Delhi, Chief Minister, Aravind Kejrival, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news, Terrorists plan to kidnap Arvind Kejriwal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia