ദളിതനായ ബീഹാര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം
Sep 28, 2014, 23:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാറ്റ്ന: (www.kvartha.com 28.09.2014) ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി സന്ദര്‍ശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം. പാറ്റ്നയില്‍ നിന്നും 160 കിമീ അകലെ സ്ഥിതിചെയ്യുന്ന മധുബനി ജില്ലയിലാണ് സംഭവം നടന്നത്.
അവര്‍ ക്ഷണിച്ചിട്ടാണ് ഞാനവിടെ പോയത്. എന്നാല്‍ ഞാന്‍ അവിടെ നിന്നും പോന്ന ശേഷമാണ് അറിഞ്ഞത് ക്ഷേത്രത്തില്‍ ശുദ്ധി കലശം നടക്കുന്നുണ്ടെന്ന്. ഇതിന് ഞാനവരെ കുറ്റപ്പെടുത്തുകയില്ല. അവരുടെ മൂല്യമാണവര് അവിടെ കാണിച്ചത്, നമ്മുടേതല്ല. ജാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അനീതിയെക്കുറിച്ചാണ് ഞാന്‍ പരാതി നല്കാന് ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പിന്നോക്ക വിഭാഗമായ മഹാദളിതരില് ഉള്‍പ്പെട്ട വ്യക്തിയാണ് ജിതന്‍ രാം മഞ്ജി. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെതുടര്‍ന്നാണ് ജിതന്‍ രാം മഞ്ജി മുഖ്യമന്ത്രി ആയത്.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ രാംലഖന് രാം രാമനാണ് ശുദ്ധികലശത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തനിക്ക് ഇക്കാര്യമറിയില്ലെന്നാണ് രാംലഖന് രാം രാമന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
SUMMARY: Patna: A temple in Bihar was apparently cleaned and the idol washed after Bihar Chief Minister Jitan Ram Manjhi paid a visit there.
Keywords: Bihar, Chief Minister, Jitan Ram Manjhi, Visit, Temple,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.