കാമുകനൊപ്പം ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ പോയ പതിനഞ്ചുകാരിയെ കൂട്ട ലൈംഗികപീഡനത്തിനിരയാക്കി; കാമുകനടക്കം 3 പേര്‍ അറസ്റ്റില്‍
Oct 6, 2015, 23:46 IST
താനെ: (www.kvartha.com 06.10.2015) കാമുകനൊപ്പം ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ പോയ പതിനഞ്ചുകാരിക്ക് കൂട്ട ലൈംഗീക പീഡനം. സെപ്റ്റംബര്‍ 30നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവ ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ 6 വരെ രണ്ട് പേര്‍ ചേര്‍ന്ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
കാമുകനായ കൗസ്തുബ് ചവാനൊപ്പം (21) ബൈക്കിലാണ് പെണ്‍കുട്ടി ഭാരത് ഇംഗ്ലീഷ് കോളേജിന് സമീപമുള്ള വീട്ടിലെത്തിയത്.
അവിടെ വെച്ച് ചവാന്റെ ബന്ധുവായ യുവതി ദീപാലി അഹിരെ (25) പെണ്‍കുട്ടിക്ക് കുടിക്കാന്‍ ജ്യൂസ് നല്‍കി. തുടര്‍ന്ന് ബോധശൂന്യയായ യുവതിയെ ചവാനും അയാളുടെ സുഹൃത്തും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
ഇതെല്ലാം അഹിരെ നോക്കിനിന്നുവെന്ന് പരാതിയില്‍ പറയുന്നു. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ ബോധരഹിതയാക്കിയത്. പ്രതികളായ മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: Thane, Abuse, Arrest, Birthday Celebration,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.