സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുന്നില്‍വെച്ച് വെടിവച്ചുകൊന്നു

 


ചണ്ഡീഗഡ്: (www.kvartha.com 06.12.2019) സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുമ്പില്‍വെച്ച് വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാവിലെ ചണ്ഡീഗഢിലെ മൊഹാലി ജില്ലയിലാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അഞ്ചുവയസുള്ള മകള്‍ക്കു മുന്നില്‍വെച്ച് സര്‍ബ്ജിത്ത് കൗറിന് വെടിയേറ്റത്.

സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുന്നില്‍വെച്ച് വെടിവച്ചുകൊന്നു

മുഖം മൂടി ധരിച്ചുവന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സംഭവസ്ഥലത്തു നിന്നും ഓടിപ്പോകുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമാകുന്നുണ്ട്.

സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുന്നില്‍വെച്ച് വെടിവച്ചുകൊന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Teacher, Daughter, Police, CCTV, Teacher Shot Dead in Front of 5-year-old Daughter Outside School in Punjab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia