നയഗര്‍ഗ് (ഒഡീഷ): വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്നും അശ്ലീലചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും അവരുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അദ്ധ്യാപകനാണ് അറസ്റ്റിലായത്. നയഗര്‍ഗ് ജില്ലയിലെ നവോദയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ ചന്ദ്രശേഖര്‍ ചൗധരിയാണ് അറസ്റ്റിലായത്. സ്‌കൂള്‍ മേധാവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജില്ലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ നിത്യസന്ദര്‍ശകനായിരുന്നു ചൗധരി. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കുന്നതിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയും അദ്ധ്യാപകരോട് ഇതേക്കുറിച്ച് പരാതിപെടുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ മേധാവി ചൗധരിക്കെതിരെ രംഗത്തുവരികയായിരുന്നു.

SUMMERY: Nayagarh, Odisha: A government schoolteacher was arrested on Sunday for allegedly having unnatural sex and showing obscene visuals to students from Internet sites in Odisha's Nayagarh district, official sources said.
keywords: National, Arrest, teacher, students, unnatural sex, obscene visuals, internet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.