നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലുകളില്‍ കര്‍പ്പൂരമിട്ട് പൊള്ളിച്ചു; അദ്ധ്യാപിക അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.06.2016) നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലുകളില്‍ കര്‍പ്പൂരമിട്ട് പൊള്ളിച്ച അദ്ധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലാണ് സംഭവം. പതിനഞ്ച് വിദ്യാര്‍ത്ഥികളുടെ കാലുകളിലാണ് കര്‍പ്പൂരം കത്തിച്ചിട്ട് പൊള്ളിച്ചത്.

പഠന നിലവാരം പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്.

വൈജയന്തിമാലയാണ് അറസ്റ്റിലായത്. ജൂണ്‍ 24 വരെ ഇവരെ റിമാന്റ് ചെയ്തു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ധ്യാപികയേയും സ്‌കൂളിലെ പ്രധാന അദ്ധ്യാപകനേയും സസ്‌പെന്റ് ചെയ്തിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലുകളില്‍ കര്‍പ്പൂരമിട്ട് പൊള്ളിച്ചു; അദ്ധ്യാപിക അറസ്റ്റില്‍

SUMMARY: CHENNAI: A teacher in Tamil Nadu's Villapuram district has been arrested for allegedly placing burning camphor on the legs of 15 Class 4 students as punishment for poor academic performance.

Keywords: CHENNAI, Teacher, Tamil Nadu, Villapuram district, Arrested, Allegedly, Placing, Burning, Camphor, Legs, 15, Class 4, Students, Punishment, Poor academic performance

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia